+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ല്‍​ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു

തൃ​ശൂ​ര്‍: തി​രു​വി​ല്വാ​മ​ല​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു. പ​ട്ടി​പ്പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ള്‍ ആ​ദി​ത്യ​ശ്രീ (8) ആ​ണ്
മൊ​ബൈ​ല്‍​ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു
തൃ​ശൂ​ര്‍: തി​രു​വി​ല്വാ​മ​ല​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു. പ​ട്ടി​പ്പ​റ​മ്പ് കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ശോ​ക് കു​മാ​റി​ന്‍റെ മ​ക​ള്‍ ആ​ദി​ത്യ​ശ്രീ (8) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 10നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ഡി​യോ കാ​ണു​ന്ന​തി​നി​ടെ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം. പൊ​ട്ടി​ത്തെ​റി​യി​ല്‍ മു​ഖ​ത്തും കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. പൊ​ട്ടി​ത്തെ​റി​ച്ച് മൊ​ബൈ​ല്‍​ഫോ​ണ്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

തി​രു​വി​ല്വാ​മ​ല പു​ന​ര്‍​ജ​നി ക്രെ​സ്റ്റ് ന്യൂ ലൈ​ഫ് സ്‌​കൂ​ളി​ല്‍ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാ​ണ് മ​രി​ച്ച ആ​ദി​ത്യ​ശ്രീ.
More in Latest News :