+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​പി​എ​ൽ വാ​തു​വ​യ്പ്; അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങളുടെ വാ​തു​വ​യ്പ്പി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​ഞ്ച് യു​വാ​ക്ക​ളെ ഗു​രു​ഗ്രാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ശ​നി​യാ​ഴ്ച ന​ട​ന്ന മും​ബൈ ഇ​ന്ത്യ​
ഐ​പി​എ​ൽ വാ​തു​വ​യ്പ്; അ​ഞ്ച് പേ​ർ പി​ടി​യി​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങളുടെ വാ​തു​വ​യ്പ്പി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​ഞ്ച് യു​വാ​ക്ക​ളെ ഗു​രു​ഗ്രാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച ന​ട​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സ് - പ​ഞ്ചാ​ബ് കിം​ഗ്സ് പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ വാ​തു​വ​യ്പ് ന​ട​ത്തി​യ​ത്. വി​വി​ധ മൊ​ബൈ​ൽ ആ​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ ഇ​വ​രെ വ​സീ​റാ​ബാ​ദ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് 32,710 രൂ​പ, 14 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :