+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഷ്പ​വൃ​ഷ്ടി​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ; മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന റോ​ഡ് ഷോ​യ്ക്ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ തു​ട​ക്കം. കൊ​ച്ചി തേ​വ​ര ജം​ഗ്ഷ​നി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി യാ​ത്ര തു​ട​ങ്ങി​യ മോ​ദി​യെ ഇ​രു
പു​ഷ്പ​വൃ​ഷ്ടി​യു​മാ​യി പ്ര​വ​ർ​ത്ത​ക​ർ; മോ​ദി​യു​ടെ റോ​ഡ് ഷോ ​ആ​രം​ഭി​ച്ചു
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന റോ​ഡ് ഷോ​യ്ക്ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ തു​ട​ക്കം. കൊ​ച്ചി തേ​വ​ര ജം​ഗ്ഷ​നി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി യാ​ത്ര തു​ട​ങ്ങി​യ മോ​ദി​യെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ണി​നി​ര​ന്ന ജ​ന​ങ്ങ​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

സു​ര​ക്ഷാ​വ​ല​യ​ത്തി​ന് ന​ടു​വി​ൽ, ക​വ​ചി​ത വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ത്തു​നി​ന്ന ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് കാ​ൽ​ന​ട​യാ​ത്ര ന​ട​ത്താ​ൻ മോ​ദി തീ​രു​മാ​നി​ച്ച​ത്. തൂ​വെ​ള്ള കു​ർ​ത്ത​യും ക​സ​വ് ക​ര​യു​ള്ള മു​ണ്ടും ധ​രി​ച്ചെ​ത്തി​യ മോ​ദി ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് ന​ട​ന്നു​നീ​ങ്ങു​ന്ന​ത്.



1.8 കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ത്തു​ന്ന റോ​ഡ് ഷോ​യ്ക്ക് ശേ​ഷം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് മൈ​താ​ന​ത്ത് എ​ത്തു​ന്ന മോ​ദി, ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന ‘യു​വം 2023’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്ക് ശേ​ഷം സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
More in Latest News :