+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​വ​ർ​ഗ വി​വാ​ഹം: സു​പ്രീം​കോ​ട​തി ഹ​ർ​ജി​ക​ൾ കേ​ൾ​ക്ക​രു​തെ​ന്ന് ബാ​ർ കൗ​ൺ​സി​ൽ

ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഹ​ർ​ജി​ക​ൾ കേ​ൾ​ക്കു​ന്ന​തി​ൽ നി​ന്നും സു​പ്രീം​കോ​ട​തി പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ർ കൗ​ൺ​സി​ൽ രം​ഗ​ത്ത്. വി​ഷ​യം കോ​ട​തി​യു​ടെ പ​
സ്വ​വ​ർ​ഗ വി​വാ​ഹം: സു​പ്രീം​കോ​ട​തി ഹ​ർ​ജി​ക​ൾ കേ​ൾ​ക്ക​രു​തെ​ന്ന് ബാ​ർ കൗ​ൺ​സി​ൽ
ന്യൂ​ഡ​ൽ​ഹി: സ്വ​വ​ർ​ഗ വി​വാ​ഹ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള ഹ​ർ​ജി​ക​ൾ കേ​ൾ​ക്കു​ന്ന​തി​ൽ നി​ന്നും സു​പ്രീം​കോ​ട​തി പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ർ കൗ​ൺ​സി​ൽ രം​ഗ​ത്ത്. വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഇ​രി​ക്കേ​യാ​ണ് അ​ഭി​പ്രാ​യ വ്യ​ത്യാ​സം ബാ​ർ കൗ​ൺ​സി​ൽ പ​ര​സ്യ​മാ​ക്കി​യ​ത്.

സ്വ​വ​ര്‍​ഗ വി​വാ​ഹ​ത്തി​ന് രാ​ജ്യ​ത്തെ 99.99 ശ​ത​മാ​നം ആ​ളു​ക​ളും എ​തി​രാ​ണ്. നി​യ​മ നി​ര്‍​മാ​ണ സ​ഭ കൈ​കാ​ര്യം ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണി​ത്. കോ​ട​തി​ക​ള്‍ നി​യ​മ നി​ര്‍​മാ​ണ സ​ഭ​ക​ളു​ടെ അ​ധി​കാ​ര​ത്തി​ല്‍ കൈ​ക​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും ബാ​ർ കൗ​ൺ​സി​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :