+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ല്‍ വീ​ണ്ടും സ്വ​ർ​ണം പി​ടി​ച്ചു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു.സം​ഭ​വ
നെ​ടു​മ്പാ​ശേ​രി​യി​ല്‍ വീ​ണ്ടും സ്വ​ർ​ണം പി​ടി​ച്ചു
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ വേ​ട്ട. മ​ല​ദ്വാ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 38 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​മീം എ​ന്ന യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി‌ 798 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.
More in Latest News :