+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ 388 പേ​രെ ഒ​ഴി​പ്പി​ച്ച് ഫ്രാ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യു​ൾ​പ്പ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച് ഫ്രാ​ൻ​സ്. ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ 388 പേ​രെ​യാ​ണ് ഫ്രാ​ൻ​സി​
സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പ​ടെ 388 പേ​രെ ഒ​ഴി​പ്പി​ച്ച് ഫ്രാ​ൻ​സ്
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ സു​ഡാ​നി​ൽ നി​ന്ന് ഇ​ന്ത്യ​യു​ൾ​പ്പ​ടെ 27 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച് ഫ്രാ​ൻ​സ്. ര​ണ്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ 388 പേ​രെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​ച്ച​ത്.

ഇ​വ​രി​ൽ ഇ​ന്ത്യ​ക്കാ​ർ എ​ത്ര​പേ​രു​ണ്ടെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഉ​ൾ​പ്പ​ടെ 66 പേ​രെ സു​ഡാ​നി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​താ​യി ഞാ​യ​റാ​ഴ്ച സൗ​ദി അ​റേ​ബ്യ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി സു​ഡാ​നി​ൽ സൈ​ന്യ​വും ഒ​രു അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​വും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലാ​ണ് ന​ട​ക്കു​ന്ന​ത്. 400 ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​താ​യാ​ണ് വി​വ​രം.
More in Latest News :