+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര
കണ്ണൂരില്‍ ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ബൈക്കില്‍ മുള്ളന്‍പന്നി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ കാറ്റാംകവല സ്വദേശി സജി, മകന്‍ ജോണ്‍സ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
More in Latest News :