തിരുവനന്തപുരം: പിഎസ്സി പരീക്ഷ സമയത്തില്‍ മാറ്റം. ചൊവ്വാഴ്ച രാവിലെ നടക്കാനിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ മെയിന്‍ പരീക്ഷയുടെ സമയമാണ് മാറ്റിയത്. പരീക്ഷ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4.30 വരെ നടത്തും.
രാവിലെ 10.30 മുതല്‍ 12.30 വരെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയം. അതേസമയം പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് നിലവിലെ അഡ്മിഷന് ടിക്കറ്റ് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.