+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ള​ത്ത് അ​മ്മ​തൊ​ട്ടി​ലി​ല്‍ നി​ന്ന് അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കി​ട്ടി

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്നു​ള്ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​മ്മ​തൊ​ട്ടി​ലി​ല്‍ നി​ന്ന് ആ​ണ്‍​കു​ഞ്ഞി​നെ കി​ട്ടി. അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ
എ​റ​ണാ​കു​ള​ത്ത് അ​മ്മ​തൊ​ട്ടി​ലി​ല്‍ നി​ന്ന്  അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കി​ട്ടി
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്നു​ള്ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​മ്മ​തൊ​ട്ടി​ലി​ല്‍ നി​ന്ന് ആ​ണ്‍​കു​ഞ്ഞി​നെ കി​ട്ടി. അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് വി​വ​രം.
More in Latest News :