+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന്ന​ഡ ന​ട​ന്‍ സ​മ്പ​ത്ത് ജെ. ​റാം മരിച്ചു

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ട​ന്‍ സ​മ്പ​ത്ത് ജെ. ​റാ​മി(35)​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ലു​ള്ള വീ​ട്ടി​ൽ ജീവനൊടുക്കിയ നിലയിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സ​മ്
ക​ന്ന​ഡ ന​ട​ന്‍ സ​മ്പ​ത്ത് ജെ. ​റാം മരിച്ചു
ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ട​ന്‍ സ​മ്പ​ത്ത് ജെ. ​റാ​മി(35)​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു​വി​ലെ നെ​ല​മം​ഗ​ല​യി​ലു​ള്ള വീ​ട്ടി​ൽ ജീവനൊടുക്കിയ നിലയിലാണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ​മ്പ​ത്തി​ന്‍റെ സു​ഹൃ​ത്തും ന​ട​നു​മാ​യ രാ​ജേ​ഷ് ധ്രു​വ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ര​ണ​വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്.

ശ്രീ ​ബാ​ലാ​ജി ഫോ​ട്ടോ സ്റ്റു​ഡി​യോ, അ​ഗ്നി​സാ​ക്ഷി തു​ട​ങ്ങി​യ നി​ര​വ​ധി ടി​വി സീ​രി​യ​ലു​ക​ളി​ലും സി​നി​മ​ക​ളി​ലും താ​രം പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

സിനിമ മേഖലയിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സമ്പത്ത് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. കഴിഞ്ഞ വർഷമായിരുന്നു സമ്പത്തിന്‍റെ വിവാഹം. സം​സ്കാ​രം ജ​ന്മ​നാ​ടാ​യ എ​ൻ​ആ​ർ പു​ര​യി​ൽ ന​ട​ന്നു.
More in Latest News :