+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി
കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

പ്ര​ധാ​ന​മ​ന്ത്രി ക​ട​ന്നു​പോ​കു​ന്ന വ​ഴി​യ​രു​കു​ക​ളി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​നോ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​തി​നോ അ​നു​വ​ദി​ക്കി​ല്ല. പ​ശ്ചി​മ​കൊ​ച്ചി ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തോ​പ്പും​പ​ടി, തേ​വ​ര ഫെ​റി, കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല വ​ഴി​യും ഇ​ട​ക്കൊ​ച്ചി, അ​രൂ​ര്‍ വ​ഴി​യും എ​ന്‍​എ​ച്ചി​ല്‍ പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ര​ണം.

അ​തേ​സ​മ​യം, പ​ശ്ചി​മ​കൊ​ച്ചി ഭാ​ഗ​ത്തു​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വാ​ഹ​ന​ങ്ങ​ള്‍ ബി​ഒ​ടി ഈ​സ്റ്റി​ല്‍​നി​ന്നും തി​രി​ഞ്ഞ് തേ​വ​ര ഫെ​റി വ​ഴി കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല വ​ഴി പോ​ക​ണം. തേ​വ​ര ഫെ​റി ഭാ​ഗ​ത്തു​നി​ന്ന് തേ​വ​ര​യ്ക്കും തി​രി​ച്ചും ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് പ​ശ്ചി​മ​കൊ​ച്ചി​ക്ക് പോ​കു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കു​ണ്ട​ന്നൂ​ര്‍, അ​രൂ​ര്‍ വ​ഴി പോ​ക​ണം. പ​ള്ളി​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന് തേ​വ​ര ഭാ​ഗ​ത്തേ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വാ​ഹ​ന​ങ്ങ​ള്‍ പ​ള്ളി​മു​ക്കി​ല്‍​നി​ന്ന് തി​രി​ഞ്ഞ് ക​ട​വ​ന്ത്ര വ​ഴി വൈ​റ്റി​ല​യ്ക്ക് പോ​ക​ണം.

മ​റൈ​ന്‍ ഡ്രൈ​വ് ഭാ​ഗ​ത്തു​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബി​ടി​എ​ച്ചി​ല്‍​നി​ന്ന് തി​രി​ഞ്ഞ് ജോ​സ് ജം​ഗ്ഷ​ന്‍ വ​ഴി പോ​ക​ണം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ​ശ്ചി​മ​കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന സ​ര്‍​വീ​സ് ബ​സു​ക​ള്‍ പ​ള്ളി​മു​ക്കി​ല്‍​നി​ന്ന് തി​രി​ഞ്ഞ് ക​ട​വ​ന്ത്ര, വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍, അ​രൂ​ര്‍ വ​ഴി പോ​ക​ണം.

പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങു​ന്ന ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10.30 വ​രെ തേ​വ​ര ഭാ​ഗ​ത്തു​നി​ന്നും പ​ശ്ചി​മ കൊ​ച്ചി ഐ​ല​ന്‍​ഡ് ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വാ​ഹ​ന​ങ്ങ​ള്‍ തേ​വ​ര ജം​ഗ്ഷ​നി​ല്‍​നി​ന്ന് തി​രി​ഞ്ഞ് തേ​വ​ര ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

പ​ശ്ചി​മ കൊ​ച്ചി ഭാ​ഗ​ത്തു​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഈ ​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ബി​ഒ​ടി ഈ​സ്റ്റി​ല്‍​നി​ന്നും തി​രി​ഞ്ഞ് തേ​വ​ര ഫെ​റി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും സ​മ്മേ​ള​ന​ത്തി​ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​വ​ന്ത്ര ഭാ​ഗ​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ഗ്രൗ​ണ്ട്, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ്, ക​ട​വ​ന്ത്ര മാ​വേ​ലി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തേ​വ​ര ഫെ​റി ജം​ഗ്ഷ​നി​ല്‍ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം തേ​വ​ര ഫെ​റി ബോ​ട്ട് ഈ​സ്റ്റ​ര്‍ റോ​ഡി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡി​പ്പാ​ര്‍​ട്ട്‌​മെന്‍റ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ടി​ലും ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡി​ലും പാ​ര്‍​ക്ക് ചെ​യ്യ​ണം.
More in Latest News :