+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി ഹി​മാ​ച​ൽ​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ബി​ന്ദ​ലി​നെ നി​യ​മി​ച്ചു

ഷിംല: ബി​ജെ​പി ഹി​മാ​ച​ൽ​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ബി​ന്ദ​ലി​നെ നി​യ​മി​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യാ​ണ് ഇക്കാര്യം അറിയിച്ചത്.വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​
ബി​ജെ​പി ഹി​മാ​ച​ൽ​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ബി​ന്ദ​ലി​നെ നി​യ​മി​ച്ചു
ഷിംല: ബി​ജെ​പി ഹി​മാ​ച​ൽ​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​നാ​യി രാ​ജീ​വ് ബി​ന്ദ​ലി​നെ നി​യ​മി​ച്ചു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ​യാ​ണ് ഇക്കാര്യം അറിയിച്ചത്.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് സു​രേ​ഷ് ക​ശ്യ​പ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം ന​ട​ന്ന​ത്. അ​ഞ്ച് ത​വ​ണ എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് രാ​ജീ​വ് ബി​ന്ദ​ൽ.

സോ​ള​ൻ സ്വ​ദേ​ശി​യാ​യി രാ​ജീ​വ് ബി​ന്ദ​ൽ നേ​ര​ത്തെ​യും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ ത​ല​വ​നാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 40 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
More in Latest News :