ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലെ ഒരു വീടിന്റെ കതകും ഷെഡും തകര്‍ത്തു.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.ഒറ്റയ്ക്ക് താമസിക്കുന്ന ലീലാ ചന്ദ്രന് എന്ന സ്ത്രീയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവസമയത്ത് ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ചക്കകൊമ്പന്‍ എന്ന ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.