+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​യു​മാ​യി വീ​ഡി​യോ കോ​ൾ; ജാ​ർ​ഖ​ണ്ഡ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി

റാ​ഞ്ചി: യു​വ​തി​യു​മാ​യു​ള്ള വീ​ഡി​യോ ചാ​റ്റ് പു​റ​ത്താ​യി വി​വാ​ദ​ത്തി​ലാ​യ ജാ​ർ​ഖ​ണ്ഡ് ആ​രോ​ഗ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബ​ന്ന ഗു​പ്ത​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. വീ​ഡി​യോ
യു​വ​തി​യു​മാ​യി വീ​ഡി​യോ കോ​ൾ; ജാ​ർ​ഖ​ണ്ഡ് മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി
റാ​ഞ്ചി: യു​വ​തി​യു​മാ​യു​ള്ള വീ​ഡി​യോ ചാ​റ്റ് പു​റ​ത്താ​യി വി​വാ​ദ​ത്തി​ലാ​യ ജാ​ർ​ഖ​ണ്ഡ് ആ​രോ​ഗ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ബ​ന്ന ഗു​പ്ത​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി. വീ​ഡി​യോ വ​ഴി കോ​ൺ​ഗ്ര​സി​ന്‍റെ യ​ഥാ​ർ​​ഥ മു​ഖം പു​റ​ത്തു​വ​ന്നു​വെ​ന്ന് ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ പ​റ​ഞ്ഞു.

വീഡി​യോ വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​തു​ൽ ഷ​ഹ്ദി​യോ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ വ്യാ​ജ​വും എ​ഡി​റ്റ് ചെ​യ്ത​തു​മാ​ണെ​ന്നാ​ണ് ബ​ന്ന ഗു​പ്ത​യു​ടെ വാ​ദം. ത​ന്‍റെ പ്ര​തിഛാ​യ ത​ക​ർ​ക്കാ​നാ​ണ് എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യു​മാ​യി ബി​ജെ​പി രം​ഗ​ത്തു​വ​ന്ന​തെ​ന്ന് ബ​ന്ന ഗു​പ്ത ആ​രോ​പി​ച്ചു.
More in Latest News :