+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി‌​യി​ൽ ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ങ്ക​ജ് താ​ക്കൂ​ര്‍(39) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.സം​ഭ​വ​ത്തി​ല്‍ മ​നീ​ഷ് കു​മാ​ര്‍(19
ഡ​ൽ​ഹി‌​യി​ൽ ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ഡെ​ലി​വ​റി ബോ​യി​യെ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ​ങ്ക​ജ് താ​ക്കൂ​ര്‍(39) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ മ​നീ​ഷ് കു​മാ​ര്‍(19), ലാ​ല്‍​ച​ന്ദ്(20) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ല്‍​ഹി​യി​ലെ ര​ഞ്ജി​ത് ന​ഗ​റി​ലാ​ണ് സം​ഭ​വം.

കാ​റി​ന് പോ​കാ​ന്‍ വ​ഴി ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​രു​വ​രും പ​ങ്ക​ജ് താ​ക്കൂ​റി​നെ മ​ര്‍​ദി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ങ്ക​ജി​നെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ വ​ഴി​യോ​ര​ത്ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ല്‍ അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ചു.

പ​ങ്ക​ജ് താ​ക്കൂ​റി​ന് ഭാ​ര്യ​യും ഒ​രു മ​ക​നും ഒ​രു മ​ക​ളു​മു​ണ്ട്.
More in Latest News :