ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്ക് രണ്ടിന് ബെലഗാവി രാംദുര്‍ഗയില്‍ കരിമ്പ് കര്‍ഷകരുമായി അദ്ദേഹം സംസാരിക്കും.
മൂന്നരമുതല്‍ നാലരവരെ യുവജനങ്ങളുമായി സംവദിക്കും. വൈകുന്നേരം അഞ്ചിന് ഹംഗലില്‍ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും.
അതേ സമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്തുക. 20 റാലികളില്‍ അദ്ദേഹം പങ്കെടുക്കും.