ബാഴ്സിലോണ: ബാഴ്സിലോണ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽകാരാസിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് അൽകരാസ് കിരീടം സ്വന്തമാക്കുന്നത്. സ്കോർ: 6-3, 6-4.
2023-ലെ തന്റെ മൂന്നാമത്തെ കിരീടമാണ് അൽകാരാസ് സ്വന്തമാക്കിയത്. കരിയറിലെ ഒമ്പതാം ട്രോഫിയും. ബ്യൂണസ് അയേഴ്സിലും ഇന്ത്യൻ വെൽസിലും ഈ വർഷം അൽകാരാസ് കിരീടത്തിൽ മുത്തമിട്ടിരുന്നു.