+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ൾ​ട്ട് ലേ​ക്കി​ൽ തീ​പി​ടി​ത്തം; നി​ര​വ​ധി കു​ടി​ലു​ക​ൾ ക​ത്തി​ന​ശി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സാ​ൾ​ട്ട് ലേ​ക്കി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രത്തോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചേ​രി​യി​ലെ നി​ര​വ​ധി വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു.

അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പ​ത്ത് യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി. തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
More in Latest News :