+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്ക​സ് കു​ല​പ​തി ജെ​മി​നി ശ​ങ്ക​ര​ൻ വി​ട​വാ​ങ്ങി

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് രം​ഗ​ത്തെ അ​തി​കാ​യ​നാ​യ ജെ​മി​നി ശ​ങ്ക​ര​ൻ(99) അ​ന്ത​രി​ച്ചു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. ജെ​മ
സ​ർ​ക്ക​സ് കു​ല​പ​തി ജെ​മി​നി ശ​ങ്ക​ര​ൻ വി​ട​വാ​ങ്ങി
ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ സ​ർ​ക്ക​സ് രം​ഗ​ത്തെ അ​തി​കാ​യ​നാ​യ ജെ​മി​നി ശ​ങ്ക​ര​ൻ(99) അ​ന്ത​രി​ച്ചു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ജെ​മി​നി, ജം​ബോ, ഗ്രേ​റ്റ് റോ​യ​ൽ എ​ന്നി​വ​യ​ട​ക്കം അ​ഞ്ച് പ്ര​മു​ഖ സ​ർ​ക്ക​സ് ക​മ്പ​നി​ക​ളു​ടെ ഉ​ട​മ ആ​യി​രു​ന്ന ശ​ങ്ക​ര​നാ​ണ് ഇ​ന്ത്യ​യി​ൽ സ​ർ​ക്ക​സ് എ​ന്ന ക​ലാ​രൂ​പ​ത്തി​ന് മാ​റ്റ് കൂ​ട്ടി​യ​ത്. എം.​വി. ശ​ങ്ക​ര​ൻ എ​ന്ന ക​ണ്ണൂ​ർ വാ​രം സ്വ​ദേ​ശി 1951-ൽ ​ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ജെ​മി​നി സ​ർ​ക്ക​സി​ന് തു​ട​ക്ക​മി​ട്ട​തോ​ടെ​യാ​ണ് ജെ​മി​നി ശ​ങ്ക​ര​ൻ ആ​യ​ത്. 1977-ൽ ​ജം​ബോ സ​ർ​ക്ക​സ് ആ​രം​ഭി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് സൈ​ന്യ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച ശ​ങ്ക​ര​ൻ, ബോ​സ് ല​യ​ണ്‍ സ​ര്‍​ക്ക​സ്, ഗ്രേ​റ്റ് റെ​യ്മ​ന്‍ സ​ര്‍​ക്ക​സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് സ്വ​ന്ത​മാ​യി ക​മ്പ​നി ആ​രം​ഭി​ച്ച​ത്.
More in Latest News :