+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

അ​ബു​ദാ​ബി: യു​എ​ഇ​യി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. യു​എ​ഇ​യി​ലെ ഖൊ​ർ​ഫ​ക്കാ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി അ​ഭി​ലാ​ഷ് വാ​ഴ​വ​ള​പ്പി​ലാ​ണ് മ​രി
യു​എ​ഇ​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു
അ​ബു​ദാ​ബി: യു​എ​ഇ​യി​ലു​ണ്ടാ​യ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. യു​എ​ഇ​യി​ലെ ഖൊ​ർ​ഫ​ക്കാ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി അ​ഭി​ലാ​ഷ് വാ​ഴ​വ​ള​പ്പി​ലാ​ണ് മ​രി​ച്ച​ത്.

ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ല​യാ​ളി​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കു​ട്ടി​യു​ട നി​ല ഗു​രു​ത​ര​മാ​ണ്. ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
More in Latest News :