+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേഭാ​ര​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ത​ട്ടി​പ്പ്: ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേഭാ​ര​ത് ട്രെ​യി​ൻ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ത​ട്ടി​പ്പെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ൻ. ജ​ന​ശ​താ​ബ്ദി​യും രാ​ജ​ധാ​നി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​
വ​ന്ദേഭാ​ര​ത് ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ത​ട്ടി​പ്പ്: ഇ.​പി. ജ​യ​രാ​ജ​ൻ
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേഭാ​ര​ത് ട്രെ​യി​ൻ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ ത​ട്ടി​പ്പെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ൻ. ജ​ന​ശ​താ​ബ്ദി​യും രാ​ജ​ധാ​നി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ന്ദേഭാ​ര​തി​ന് അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് സ​മ​യ ലാ​ഭം കി​ട്ടു​ന്ന​ത്. വ​ന്ദേഭാ​ര​ത് ട്രെ​യി​ന്‍റെ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റ് ട്രെ​യി​നു​ക​ളു​ടെ സ​മ​യം മാ​റ്റാ​തെ വ​ന്ദേഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ന​ല്ല കാ​ര്യ​മാ​ണ്. 110 കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ൽ ട്രെ​യി​ൻ ഓ​ടി​യാ​ൽ അ​ധി​ക കാ​ലം ട്രാ​ക്ക് ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​രി​ഹ​സി​ച്ചു.
More in Latest News :