തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ രാവിലെ റിസർവേഷൻ തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ ദിനങ്ങളിലെ എക്സിക്യൂട്ടീവ് ചെയർ കാറിലെ ടിക്കറ്റുകൾ തീർന്നു. 28 മുതലാണ് റുഗലർ സർവീസ് തുടങ്ങുന്നത്.
ഈ ദിവസം മുതൽ തൊട്ടടുത്തുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി. സാധാരണ യാത്രക്കുള്ള ചെയർ കാർ ടിക്കറ്റുകളും മൂന്നിൽ രണ്ടു ഭാഗവും റിസർവേഷനായി.
ചെയർ കാറിൽ 914 സീറ്റും എക്സിക്യൂട്ടീവിൽ 84 സീറ്റും ഉൾപ്പെടെ 1000 സീറ്റാണ് വന്ദേഭാരത് എക്സ്പ്രസിനുള്ളത്.