+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ചൂട് കൂടും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി
സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ചൂട് കൂടും
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ഴ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഈ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.​

പാ​ല​ക്കാ​ട് ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡിഗ്രി സെൽഷ്യസ് വ​രെ​യും കോ​ട്ട​യത്ത് 38 ഡിഗ്രി സെൽഷ്യസ് വ​രെ​യും ആ​ല​പ്പു​ഴയും കോ​ഴി​ക്കോടും ഡിഗ്രി സെൽഷ്യസ് വ​രെ​യും എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസ് വ​രെ​യും താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യുണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.​

ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണ​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.
More in Latest News :