+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലാണ് കുമാരസ്വാമ
എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
More in Latest News :