+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാ​ർ​ക്ക് വെ​ബ് വ​ഴി വി​ത​ര​ണം ചെ​യ്ത എം​ഡി​എം​എ പി​ടി​കൂ​ടി

മും​ബൈ: ഡാ​ർ​ക്ക് വെ​ബ് വ​ഴി ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ മൂ​ല്യ​
ഡാ​ർ​ക്ക് വെ​ബ് വ​ഴി വി​ത​ര​ണം ചെ​യ്ത എം​ഡി​എം​എ പി​ടി​കൂ​ടി
മും​ബൈ: ഡാ​ർ​ക്ക് വെ​ബ് വ​ഴി ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള എം​ഡി​എം​എ പി​ടി​കൂ​ടി.

നെ​ത​ർ​ല​ൻ​ഡ്സി​ൽ നി​ന്നും ശേ​ഖ​രി​ച്ച എം​ഡി​എം​എ ടാ​ബ്‌​ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 60 ഗ്രാം ​എം​ഡി​എം​എ(125 ടാ​ബ്‌​ലെ​റ്റു​ക​ൾ) പോ​ലീ​സ് പി​ടി​കൂ​ടി.
More in Latest News :