+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഫ്എ ക​പ്പ് സെ​മി ക​ട​മ്പ ക​ട​ന്ന് സി​റ്റി

ല​ണ്ട​ൻ: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും സെ​മി ഫൈ​ന​ൽ ക​ട​മ്പ​യി​ൽ ത​ട്ടി​വീ​ണ മാ​ഞ്ച​സ്റ്റ​ർ സി​റ്റി, റി​യാ​ദ് മ​ഹ്റ​സി​ന്‍റെ ഹാ​ട്രി​ക്ക് ക​രു​ത്തി​ൽ ഈ ​സീ​സ​ണി​ലെ എ‍​ഫ്എ ക​പ്പ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ
എ​ഫ്എ ക​പ്പ് സെ​മി ക​ട​മ്പ ക​ട​ന്ന് സി​റ്റി
ല​ണ്ട​ൻ: ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും സെ​മി ഫൈ​ന​ൽ ക​ട​മ്പ​യി​ൽ ത​ട്ടി​വീ​ണ മാ​ഞ്ച​സ്റ്റ​ർ സി​റ്റി, റി​യാ​ദ് മ​ഹ്റ​സി​ന്‍റെ ഹാ​ട്രി​ക്ക് ക​രു​ത്തി​ൽ ഈ ​സീ​സ​ണി​ലെ എ‍​ഫ്എ ക​പ്പ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു. ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് സി​റ്റി കി​രീ​ട​ത്തി​ന് ഒ​രു പ​ടി കൂ​ടി അ​രി​കി​ൽ എ​ത്തി​യ​ത്.

43-ാം മി​നി​റ്റി​ലെ സ്പോ​ട് കി​ക്കി​ലൂ​ടെ സി​റ്റി​ക്ക് ലീ​ഡ് ന​ൽ​കി​യ മ​ഹ്റ​സ്, 61-ാം മി​നി​റ്റി​ൽ ര​ണ്ടാം ഗോ​ൾ നേ​ടി. അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഹാ​ട്രി​ക്ക് പൂ​ർ​ത്തി​യാ​ക്കി​യ താ​രം ടീ​മി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ചു.

ഇ​ന്ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ബ്രൈ​റ്റ​ൻ ആ​ൻ​ഡ് ഹോ​വ് ആ​ൽ​ബി​യ​നെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ എ​ഫ്എ ക​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഫൈ​ന​ൽ മ​ത്സ​രം മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി​ക്ക് വേ​ദി​യാ​കും.
More in Latest News :