+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം

അ​ന്‍റാ​ലി​യ (തു​ർ​ക്കി): ലോ​ക​ക​പ്പ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം. ഇ​ന്ത്യ​യു​ടെ ജ്യോ​തി സു​രേ​ഖ വേ​ന്നം​ഓ​ജ​സ് ദി​യൊ​ടെ​യ്ൽ സ​ഖ്യ​മാ​ണ് സ്വ​ർ​ണം എ​യ്തി​ട്ട​ത്. സ്റ്റേ​ജ് ഒ​ന്നി​ൽ മി​ക്
ലോ​ക​ക​പ്പ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം
അ​ന്‍റാ​ലി​യ (തു​ർ​ക്കി): ലോ​ക​ക​പ്പ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണം. ഇ​ന്ത്യ​യു​ടെ ജ്യോ​തി സു​രേ​ഖ വേ​ന്നം-​ഓ​ജ​സ് ദി​യൊ​ടെ​യ്ൽ സ​ഖ്യ​മാ​ണ് സ്വ​ർ​ണം എ​യ്തി​ട്ട​ത്. സ്റ്റേ​ജ് ഒ​ന്നി​ൽ മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്വ​ർ​ണം നേ​ട്ടം.

ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യി സ​ഖ്യ​ത്തി​നെ 159-154നാ​യി​രു​ന്നു ഇ​ന്ത്യ​ൻ കൂ​ട്ടു​കെ​ട്ട് തോ​ൽ​പ്പി​ച്ച​ത്.
More in Latest News :