+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു. മീ​ഡി​യ​വ​ൺ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ഡി.​ധ​ന​സു​മോ​ദി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ​സ്റ്റ് വി​നോ​ദ് ന​ഗ​റി​ൽ​വ​ച്ച് അ
ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റു. മീ​ഡി​യ​വ​ൺ ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് ഡി.​ധ​ന​സു​മോ​ദി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഈ​സ്റ്റ് വി​നോ​ദ് ന​ഗ​റി​ൽ​വ​ച്ച് അ​ക്ര​മി​ക​ൾ ക​ത്തി​കൊ​ണ്ട് കു​ത്തി. മു​തു​കി​ലാ​ണ് കു​ത്തേ​റ്റ​ത്. മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ധ​ന​സു​മോ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :