+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​ത് മ​ല​പ്പു​റ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന: ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ

മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന് തിരൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​ത് മ​ല​പ്പു​റ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് എം​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ. തി​രൂ​രി​നെ ഒ​ഴി​വാ​ക്കി​
വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​ത് മ​ല​പ്പു​റ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന: ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ
മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ട്രെ​യി​ന് തിരൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ത്ത​ത് മ​ല​പ്പു​റ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് എം​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ. തി​രൂ​രി​നെ ഒ​ഴി​വാ​ക്കി​യ​ത് ഒ​രു​ത​ര​ത്തി​ലും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് മ​ല​പ്പു​റം ജി​ല്ല​യോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണ്. അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ ബ​ഹു​ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും- അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ല്‍ തി​രൂ​രി​ല്‍ നി​ര്‍​ത്താ​തെ പോ​യ​പ്പോ​ള്‍ ത​ന്നെ അ​വ​ഗ​ണ​ന​യു​ടെ സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. അ​ന്നു​ത​ന്നെ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ ബ​ന്ധ​പ്പെ​ടു​ക​യും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ത്തെ​ഴു​തു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.
More in Latest News :