+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; പ​ത്തു​ദി​വ​സ​ത്തെ പ​ഴ​ക്കം

തൃ​ശൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ അ​ഴു​കി​യ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്ത് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 5
ഭാ​ര​ത​പ്പു​ഴ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം; പ​ത്തു​ദി​വ​സ​ത്തെ പ​ഴ​ക്കം
തൃ​ശൂ​ർ: ഭാ​ര​ത​പ്പു​ഴ​യി​ൽ അ​ഴു​കി​യ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്ത് ദി​വ​സ​ത്തോ​ളം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും.

പ​ട്ടാ​മ്പി ക​രി​മ്പ​ന​ക്ക​ടു​ത്ത് പ​ശു​വി​നെ മേ​യ്ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.
More in Latest News :