+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ ഭാ​ര​ത് സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു; ഷൊ​ർ​ണൂ​രി​ലും സ്റ്റോ​പ്പ്

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ലും സ്റ്റോ​പ്പു​ക​ളി​ലും തീ​രു​മാ​ന​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു 5.20ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 1.30ന് ​കാ​സ​ർ​ഗോ​
വ​ന്ദേ ഭാ​ര​ത് സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു; ഷൊ​ർ​ണൂ​രി​ലും സ്റ്റോ​പ്പ്
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​ത്തി​ലും സ്റ്റോ​പ്പു​ക​ളി​ലും തീ​രു​മാ​ന​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു 5.20ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 1.30ന് ​കാ​സ​ർ​ഗോ​ഡ് എ​ത്തി​ച്ചേ​രും.

ട്രെ​യി​ന് ഷൊ​ർ​ണൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലും തി​രൂ​രി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം റെ​യി​ൽ​വേ മ​ന്ത്രി​യും പ​ങ്കെ​ടു​ക്കും. നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​തോ​ടൊ​പ്പം ന​ട​ക്കും.

വ​ന്ദേ ഭാ​ര​ത് സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം - 5.20
കൊ​ല്ലം - 6.07
കോ​ട്ട​യം - 7.20
എ​റ​ണാ​കു​ളം - 8.17
തൃ​ശൂ​ർ - 9.22
ഷൊ​ർ​ണൂ​ർ - 10.02
കോ​ഴി​ക്കോ​ട് - 11.03
ക​ണ്ണൂ​ർ 12.02
കാ​സ​ർ​ഗോ​ഡ് - 1.30
More in Latest News :