മലപ്പുറം: എടവണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിതാന്‍ ബാസിൽ (28) ആണ് മരിച്ചത്. ചെമ്പക്കുത്തിലെ പറമ്പിലായിരുന്നു ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിന്റെ പലഭാഗങ്ങളിലും തലയുടെ പിന്നിലും മുറിവുകളുണ്ട്. ലഹരിമരുന്ന് കേസിലടക്കം ജയിലിൽ കിടന്നിട്ടുള്ളയാണ് റിതാന്‍ ബാസിൽ. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.