+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി വാ​ട്ട​ർ​മെ​ട്രോ യാ​ത്രാ​നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ യാ​ത്രാ​നി​ര​ക്കു​ക​ൾ കെ​എം​ആ​ർ​എ​ൽ പ്ര​ഖ്യാ​പി​ച്ചു. കു​റ​ഞ്ഞ യാ​ത്ര നി​ര​ക്ക് 20 രൂ​പ​യാ​ണ്. പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 40 രൂ​പ​യാ​ണ്.വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ്
കൊ​ച്ചി വാ​ട്ട​ർ​മെ​ട്രോ യാ​ത്രാ​നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ യാ​ത്രാ​നി​ര​ക്കു​ക​ൾ കെ​എം​ആ​ർ​എ​ൽ പ്ര​ഖ്യാ​പി​ച്ചു. കു​റ​ഞ്ഞ യാ​ത്ര നി​ര​ക്ക് 20 രൂ​പ​യാ​ണ്. പ​ര​മാ​വ​ധി ടി​ക്ക​റ്റ് നി​ര​ക്ക് 40 രൂ​പ​യാ​ണ്.

വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സ് രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് എ​ട്ട് വ​രെ​യാ​ണ്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ സ​ർ​വീ​സു​ണ്ടാ​കും. വാ​ട്ട​ർ മെ​ട്രോ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് ആ​ദ്യ സ​ർ​വീ​സ്. ഹൈ​ക്കോ​ട​തി വൈ​പ്പി​ൻ റൂ​ട്ടി​ലാ​ണ് ആ​ദ്യ സ​ർ​വീ​സ്. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​തി​വാ​ര പാ​സു​ക​ളി​ൽ ഇ​ള​വും പ്ര​ഖാ​പി​ച്ചി​ട്ടു​ണ്ട്.
More in Latest News :