+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച: വി.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന​ത് ആ​
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച: വി.​മു​ര​ളീ​ധ​ര​ന്‍
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ന്ന​ത് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പറഞ്ഞു.

ഗു​രു​ത​ര​മാ​യ സം​ഭ​വ​മാ​യി​ട്ടാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​ത്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം. വിഷയ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​ക്കി വ​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വ​കു​പ്പ് കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.
More in Latest News :