+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ ച​ത്ത​നി​ല​യി​ൽ

ക​ൽ​പ്പ​റ്റ : വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റി​ച്യാ​ട് റെ​യി​ഞ്ചി​ലെ പൂ​വ​ഞ്ചി കോ​ള​നി​ക്ക് സ​മീ​പ​ത്തെ ആ​ന​ക്കി​ട​ങ്ങി​ലാ​ണ് ക​ടു​വ​യു​ടെ ജ​ഡം ക​
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ ച​ത്ത​നി​ല​യി​ൽ
ക​ൽ​പ്പ​റ്റ : വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റി​ച്യാ​ട് റെ​യി​ഞ്ചി​ലെ പൂ​വ​ഞ്ചി കോ​ള​നി​ക്ക് സ​മീ​പ​ത്തെ ആ​ന​ക്കി​ട​ങ്ങി​ലാ​ണ് ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടാ​ന്‍ വ​ച്ച കെ​ണി​യി​ല്‍ കു​ടു​ങ്ങി​യാ​ണ് ക​ടു​വ ച​ത്ത​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :