+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്രി​തം;​ റോ​ഡി​ല്‍ മ​ര​ത്ത​ടി​ക​ള്‍ വ​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്രി​ത​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍. സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ട്ര​ക്ക് ക​ട​ന്നു പോ​കാ​നി​രു​ന്ന റോ​ഡി​ല്‍ മ​ര​ത്ത​ടി​ക​ള്‍ വ​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത
പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്രി​തം;​ റോ​ഡി​ല്‍ മ​ര​ത്ത​ടി​ക​ള്‍ വ​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി
ന്യൂ​ഡ​ല്‍​ഹി: പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം ആ​സൂ​ത്രി​ത​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍. സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച ട്ര​ക്ക് ക​ട​ന്നു പോ​കാ​നി​രു​ന്ന റോ​ഡി​ല്‍ മ​ര​ത്ത​ടി​ക​ള്‍ വ​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി .മ​ര​ത്ത​ടി​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഇ​റ​ങ്ങി​യ ര​ണ്ട് സൈ​നി​ക​രെ ആ​ദ്യം വെ​ടി​വെ​ച്ചു .പി​ന്നാ​ലെ ട്ര​ക്കി​ന് നേ​രെ ഗ്ര​നേ​ഡ് എ​റി​ഞ്ഞു.

ശേ​ഷം ഇ​ന്ധ​ന ടാ​ങ്കി​ന് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ന്ന് ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.

മേ​ഖ​ല​യി​ല്‍​നി​ന്ന് ചൈ​നീ​സ് വെ​ടു​യു​ണ്ട​ക​ളും സൈ​ന്യം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് നു​ഴ​ഞ്ഞു​ക​യ​റി​യ ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും സൈ​ന്യം സം​ശ​യി​ക്കു​ന്നു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
More in Latest News :