കൊച്ചി: ആലുവയിൽ 25 കിലോ കഞ്ചാവ് പിടികൂടി. ഒഡീഷയിൽനിന്നും ട്രെയിനിൽ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.