+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: കാ​ഞ്ഞി​ര​കൊ​ല്ലി​യി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ചു. കാ​ഞ്ഞി​ര​ക്കൊ​ല്ലി ഏ​ല​പ്പാ​റ​യി​ലെ പ​ര​ത്ത​നാ​ൽ ബെ​ന്നി​യാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ അ​
ക​ണ്ണൂ​രി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
ക​ണ്ണൂ​ർ: കാ​ഞ്ഞി​ര​കൊ​ല്ലി​യി​ൽ റി​സോ​ർ​ട്ട് ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ചു. കാ​ഞ്ഞി​ര​ക്കൊ​ല്ലി ഏ​ല​പ്പാ​റ​യി​ലെ പ​ര​ത്ത​നാ​ൽ ബെ​ന്നി​യാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലെ അ​രു​വി റി​സോ​ട്ടി​ന്‍റെ ഉ​ട​മ​യാ​ണ് ബെ​ന്നി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി പൊ​ട്ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം. പ​യ്യാ​വൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ബെ​ന്നി പോ​യി​രു​ന്നു. ബെ​ന്നി​യു​ടെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് സു​ഹൃ​ത്തു​ക​ൾ ന​ൽ​കു​ന്ന മൊ​ഴി.
More in Latest News :