+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ ഗു​രു​ദ്വാ​ര​യ്ക്ക് സ​മീ​പം ബോം​ബ് ക​ണ്ടെ​ത്തി

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ ഗു​രു​ദ്വാ​ര​യ്ക്ക് സ​മീ​പ​മു​ള്ള പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. ത​ര​ണ്‍ ത​ര​ണി​ലെ ഗു​രു​ദ്വാ​ര ശ്രീ ​ദ​ര്‍​ബാ​ര്‍ സാ​ഹി​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബോം
പ​ഞ്ചാ​ബി​ൽ ഗു​രു​ദ്വാ​ര​യ്ക്ക് സ​മീ​പം ബോം​ബ് ക​ണ്ടെ​ത്തി
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ല്‍ ഗു​രു​ദ്വാ​ര​യ്ക്ക് സ​മീ​പ​മു​ള്ള പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ ബോം​ബ് ക​ണ്ടെ​ത്തി. ത​ര​ണ്‍ ത​ര​ണി​ലെ ഗു​രു​ദ്വാ​ര ശ്രീ ​ദ​ര്‍​ബാ​ര്‍ സാ​ഹി​ബി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :