+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല​ത്തൂ​ർ ട്രെ​യി​ൻ‌ തീ​വ​യ്പ് കേ​സ്; എ​ന്‍​ഐ​എയ്ക്ക് കൈ​മാ​റി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: എ​ല​ത്തൂ​ർ ട്രെ​യി​ൻ‌ തീ​വ​യ്പ് കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കു (എ​ന്‍​ഐ​എ) കൈ​മാ​റി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. കേ​സ് ഫ​യ​ലു​ക​ൾ പോ​ലീ​സി​ന് കൈ​മാ​റാ​ൻ ഡി​ജി​പി അ​നി​ൽ ക
എ​ല​ത്തൂ​ർ ട്രെ​യി​ൻ‌ തീ​വ​യ്പ് കേ​സ്; എ​ന്‍​ഐ​എയ്ക്ക് കൈ​മാ​റി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്
തി​രു​വ​ന​ന്ത​പു​രം: എ​ല​ത്തൂ​ർ ട്രെ​യി​ൻ‌ തീ​വ​യ്പ് കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കു (എ​ന്‍​ഐ​എ) കൈ​മാ​റി ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. കേ​സ് ഫ​യ​ലു​ക​ൾ പോ​ലീ​സി​ന് കൈ​മാ​റാ​ൻ ഡി​ജി​പി അ​നി​ൽ കാ​ന്ത് നി​ർ​ദേ​ശം ന​ൽ​കി.

കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കൊ​ച്ചി യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ഈ ​മാ​സം ര​ണ്ടി​നാ​ണ് ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടി​വ് എ​ക്‌​സ് ‌പ്ര​സി​ല്‍ തീ​വ​യ്‌​പു​ണ്ടാ​യ​ത്.
More in Latest News :