+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലാ​വ​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​സി.​ട
ലാ​വ​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് കേ​സ് അ​വ​സാ​ന​മാ​യി ലി​സ്റ്റ് ചെ​യ്ത​ത്. 2017 മു​ത​ൽ സു​പ്രീം കോ​ട​തി​യി​ലു​ള്ള കേ​സ് 33 ത​വ​ണ മാ​റ്റി​വ​ച്ചി​രു​ന്നു.
More in Latest News :