+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി സാ​കേ​ത് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ്; പ​രി​ക്കേ​റ്റ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സാ​കേ​ത് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ്. വെ​ടി​യേ​റ്റ യു​വ​തി​യെ ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം.സൗ​ത്ത്
ഡ​ല്‍​ഹി സാ​കേ​ത് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ്; പ​രി​ക്കേ​റ്റ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സാ​കേ​ത് കോ​ട​തി​യി​ല്‍ വെ​ടി​വ​യ്പ്പ്. വെ​ടി​യേ​റ്റ യു​വ​തി​യെ ഡ​ല്‍​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം.

സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ സി​വി​ല്‍, ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ലാ​ണ് സം​ഭ​വം. അ​ഭി​ഭാ​ഷ​ക​ന്‍റെ വേ​ഷ​ത്തി​ല്‍ കോ​ട​തി വ​ള​പ്പി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ​യു​ടെ വ​യ​റി​ലു​ള്‍​പ്പെ​ടെ വെ​ടി​യേ​റ്റു. ഉ​ട​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സ്ത്രീ​യെ ത​ന്നെ ല​ക്ഷ്യം​വ​ച്ചാ​ണ് അ​ക്ര​മി എ​ത്തി​യ​തെ​ന്നാ​ണ് പ്രാഥമിക നിഗമനം. ഇ​യാ​ളെ പി​ടി​കൂ​ടി​യോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.
More in Latest News :