+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ വ​ൻ സ്ഫോ​ട​നം

മോ​സ്കോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള റ​ഷ്യ​ൻ ന​ഗ​ര​മാ​യ ബെ​ൽ​ഗൊ​റോ​ഡി​ൽ വ​ൻ സ്ഫോ​ട​നം. ഗ​വ​ർ​ണ​ർ ഗ്ലാ​ഡ്കോ​വ് മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. സ്ഫോ​ട​ന​മു​ണ്ടാ​യ സ
യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ വ​ൻ സ്ഫോ​ട​നം
മോ​സ്കോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള റ​ഷ്യ​ൻ ന​ഗ​ര​മാ​യ ബെ​ൽ​ഗൊ​റോ​ഡി​ൽ വ​ൻ സ്ഫോ​ട​നം. ഗ​വ​ർ​ണ​ർ ഗ്ലാ​ഡ്കോ​വ് മേ​ഖ​ല​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

സ്ഫോ​ട​ന​മു​ണ്ടാ​യ സ്ഥ​ല​ത്ത് 65 അ​ടി താ​ഴ്ച​യി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് സൂ​ച​ന.

റ​ഷ്യ, യു​ക്രെ​യ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ​ത് മു​ത​ൽ പ​തി​വാ​യി സ്ഫോ​ട​ന​മു​ണ്ടാ​കു​ന്ന തെ​ക്ക​ൻ റ​ഷ്യ​ൻ മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് ബെ​ൽ​ഗൊ​റോ​ഡ്.
More in Latest News :