തിരുവനന്തപുരം: ശനിയാഴ്ച മുതൽ 24വരെയുള്ള ട്രെയിൻ സർവീസുകൾ റെയിൽവേ പുനക്രമീകരിക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നാലു ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ഒല്ലൂർ യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്നാണു നടപടി.
23നുള്ള തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082), 24നുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081), ഷൊർണൂർ- കണ്ണൂർ മെമു (06023 ), 23നുള്ള എറണാകുളം- ഗുരുവായൂർ (06448) ട്രെയിനുകൾ പൂർണമായി റദ്ദാക്കി.