+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​മാ​ക്ക​റു​ടെ അ​ഭി​മു​ഖം: മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി കു​ടും​ബം

ബെ​ർ​ലി​ൻ: നി​ർ‌​മി​ത ബു​ദ്ധി​യി​ലൂ​ടെ ഫോ​ര്‍​മു​ല വ​ണ്‍ ഇ​തി​ഹാ​സം മൈ​ക്കി​ള്‍ ഷൂ​മാ​ക്ക​റു​ടെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി കു​ടും​ബം. ജ​ർ​മ​ൻ മാ​സി​
ഷൂ​മാ​ക്ക​റു​ടെ അ​ഭി​മു​ഖം: മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി കു​ടും​ബം
ബെ​ർ​ലി​ൻ: നി​ർ‌​മി​ത ബു​ദ്ധി​യി​ലൂ​ടെ ഫോ​ര്‍​മു​ല വ​ണ്‍ ഇ​തി​ഹാ​സം മൈ​ക്കി​ള്‍ ഷൂ​മാ​ക്ക​റു​ടെ അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി കു​ടും​ബം. ജ​ർ​മ​ൻ മാ​സി​ക​യാ​യ ഡൈ ​അ​ക്‌​റ്റ്യൂ​ല്ലെ​യ്ക്കെ​തി​രെ​യാ​ണ് ഷു​മാ​ക്ക​റു​ടെ കു​ടും​ബം നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ന്ന​ത്.

മാ​സി​ക​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലാ​യി​രു​ന്നു അ​ഭി​മു​ഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മാ​സി​ക​യു​ടെ ക​വ​റും ഷു​മാ​ക്ക​റാ​യി​രു​ന്നു. "മൈ​ക്ക​ൽ ഷൂ​മാ​ക്ക​ർ, ആ​ദ്യ​ത്തെ അ​ഭി​മു​ഖം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഷൂ​മാ​ക്ക​റു​ടെ ചി​ത്ര​മാ​യി​രു​ന്നു ക​വ​റി​ൽ ന​ൽ​കി​യ​ത്. എ​ഐ സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ഭി​മു​ഖം നി​ർ​മി​ച്ച​തെ​ന്നും മാ​സി​ക​യി​ൽ പ​റ​യു​ന്നു​ണ്ട്.

2013 ഡി​സം​ബ​ർ 29-ന് ​ആ​ല്‍​പ്സ് പ​ര്‍​വ​ത നി​ര​യി​ലെ സ്കീ​യിം​ഗി​നി​ടെ ഗു​രു​ത​ര പ​രു​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ക​യാ​ണ് മൈ​ക്കി​ള്‍ ഷൂ​മാ​ക്ക​ർ. അ​ദ്ദേ​ഹ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും കു​ടും​ബം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
More in Latest News :