+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു കു​ട്ടി​ക​ൾ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി​ക​ളു​ടെ കൈ​മാ​റ്റ​വും വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​
എം​ഡി​എം​എ​യു​മാ​യി ര​ണ്ടു കു​ട്ടി​ക​ൾ പി​ടി​യി​ൽ
പ​ത്ത​നം​തി​ട്ട: ക​ളി​ക്ക​ള​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് രാ​സ​ല​ഹ​രി​ക​ളു​ടെ കൈ​മാ​റ്റ​വും വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് പ​ന്ത​ള​ത്ത് ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ​യും പ​ന്ത​ളം പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത നീ​ക്ക​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​വ​രി​ൽ നി​ന്നും ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സി​നെ ക​ണ്ട് സ്കൂ​ട്ട​ർ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​രെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു എം​ഡി​എം​എ​യു​മാ​യി എ​ത്തി​യ യു​വാ​വി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ ക​ളി​ക്ക​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന​നി​രീ​ക്ഷ​ണം തു​ട​രാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കു​ള​ന​ട പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​നി​ന്നാ​ണ് രാ​സ​ല​ഹ​രി​യു​മാ​യി കു​ട്ടി​ക​ൾ പോ​ലീ​സ് വ​ല​യി​ലാ​യ​ത്.
More in Latest News :