മലപ്പുറം: വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി രതീഷ് (41) ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്.
2018 മുതൽ ഇയാൾ വഴിക്കടവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രതീഷിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി മാത്രമെന്ന് പോലീസ് അറിയിച്ചു.