+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​മാ​ൻ ഒ​ഴി​കെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച

അ​ബു​ദാ​ബി: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച. ഒ​മാ​നി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച​യാ​യി​രി​ക്കും. യു​എ​ഇ​യി​ൽ‌ ഓ​ഫീ​സു​ക​ൾ​ക്കും സ്കൂ​ളു​ക​ൾ
ഒ​മാ​ൻ ഒ​ഴി​കെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച
അ​ബു​ദാ​ബി: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച. ഒ​മാ​നി​ൽ ചെ​റി​യ പെ​രു​ന്നാ​ൾ ശ​നി​യാ​ഴ്ച​യാ​യി​രി​ക്കും.

യു​എ​ഇ​യി​ൽ‌ ഓ​ഫീ​സു​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും റം​സാ​ൻ പ്ര​മാ​ണി​ച്ച് വ്യാ​ഴാ​ഴ്ച മു​ത​ൽ നാ​ല് ദി​വ​സം അ​വ​ധി​യാ​ണ്.
More in Latest News :