+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ക്ക​ത്ത് ന​വ​ജാ​ത ശി​ശു​വി​നെ മ​റ​വ് ചെ​യ്ത നി​ല​യി​ൽ

വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് ന​വ​ജാ​ത ശി​ശു​വി​നെ മ​റ​വ് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വൈ​ക്കം ത​ല
വൈ​ക്ക​ത്ത് ന​വ​ജാ​ത ശി​ശു​വി​നെ മ​റ​വ് ചെ​യ്ത നി​ല​യി​ൽ
വൈ​ക്കം: കോ​ട്ട​യം വൈ​ക്ക​ത്ത് ന​വ​ജാ​ത ശി​ശു​വി​നെ മ​റ​വ് ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വൈ​ക്കം ത​ല​യാ​ഴം പ​ത്താം വാ​ർ​ഡാ​യ ആ​ല​ത്തൂ​രാ​ണ് സം​ഭ​വം. ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണ് മ​റ​വ് ചെ​യ്ത​ത്.

അ​തേ​സ​മ​യം പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്താ​ത്ത കു​ഞ്ഞി​നെ​യാ​ണ് ദ​മ്പ​തി​ക​ൾ മ​റ​വ് ചെ​യ്ത​തെ​ന്ന് സം​ശ​യ​മു​ണ്ട്. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​ക്കം പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.
More in Latest News :