കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട കള്ളപണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 11 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.
യുണിടാക് എം.ഡി സന്തോഷ് ഈപ്പന് കേസില്‍ ഏഴാം പ്രതിയാണ്. കേസിലെ മുഖ്യ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. വിദേശ പൗരനായ ഖാലിദും കേസില്‍ പ്രതിയാണ്. ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇഡി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കേസിലെ അന്തിമ കുറ്റപത്രം ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവാകും. സ്വപ്നയുള്പ്പെടെയുള്ളവര് കോടതിയില്‍ ഹാജരാകുന്നതിന് സമന്‍സ് പുറപ്പെടുവിക്കും.